വൃദ്ധരായ മാതാപിതാക്കളോട് മരുമകളുടെ ക്രൂരത:മകനെതിരെയും കേസ്!

Pavithra Janardhanan March 13, 2018

വൈത്തിരി:മാതാപിതാക്കളോട് മരുമകളുടെ ക്രൂരത. വൃദ്ധരായ മാതാപിതാക്കളെ മരുമകൾ വീട്ടിൽ നിന്നിറക്കി വിട്ടതായാണ് പരാതി.സംഭവത്തിൽ മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.വൈത്തിരിയിലാണ് സംഭവം.പൊഴുതന അതിമൂല സ്വദേശിയായ 65 കാരൻ ഹൈദ്രുവിനെയും ഭാര്യ ബീക്കുട്ടിയെയും മരുമകൾ മിസിരിയ (34 )വീട്ടിൽ നിന്നിറക്കി വിട്ടുവെന്ന പരാതിയിലാണ് പോലീസ് നടപടി.

പരാതിയുടെ അടിസ്ഥാനത്തിൽ മകൻ തക്കാരത്തൊടി അബ്ദുൽ ഗഫൂറിനെതിരെയും മരുമകൾക്കെതിരെയും  പോലീസ് കേസ്സെടുത്തു.

Read more about:
RELATED POSTS
EDITORS PICK
SPONSORED