തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിച്ചു: ആദ്യരാത്രിയുടെ ഷൂട്ടിംഗില്‍ സംഭവിച്ചതെന്താണെന്ന് നടി ഷീല വെളിപ്പെടുത്തുന്നു

Sruthi April 23, 2018
sheela

പ്രമുഖ നടി ഷീല സിനിമാ ജീവിതത്തില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പലരും വെളിപ്പെടുത്തുന്നതിനിടെയിലാണ് ഷീലയുടെ അനുഭവം പങ്കുവെക്കല്‍. തനിക്കും സിനിമാ ജീവിതത്തില്‍ മോശ അനുഭവം ഉണ്ടായിട്ടുണ്ട്.sheela

തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിച്ച ഒരാള്‍. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും ഒരാള്‍ സിനിമയെടുക്കണമെന്ന് പറഞ്ഞ് വന്നു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു.sheela

ആദ്യം ഒരു പാട്ട് ആയിരുന്നു റെക്കോര്‍ഡ് ചെയ്തിരുന്നത്. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ നിന്നായിരുന്നു. എന്നാല്‍ അടുത്ത ദിവസത്തെ ചിത്രീകരണമാണ് അമ്പരപ്പിച്ചത്.SHEELA

അടുത്തതായി ഒരു ആദ്യരാത്രിയുടെ  ഷൂട്ടിംഗ് ആയിരുന്നു ചെയ്യുന്നത്. അതിനായി കാട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വെച്ചിരുന്നു. ശേഷം അയാള്‍ വന്ന് എന്നെ കെട്ടിപിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.sheela

അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കുകയും കെട്ടിപിടിക്കുകയും മാത്രമായിരുന്നു ചെയ്തിരുന്നത്. അതല്ലാതെ വേറെ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്ന് ഷീല ഓര്‍മ്മിക്കുന്നു. അതിന് അടുത്ത ദിവസമായിരുന്നു എല്ലാവരും സത്യം മനസിലാക്കിയതെന്നും ഷീല പറയുന്നു.sheila-malayalam

Tags: , ,
Read more about:
EDITORS PICK