കാനിൽ സുന്ദരിയായി ദീപിക: ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം

Pavithra Janardhanan May 11, 2018

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി ദീപിക പദുകോൺ. ആദ്യ മൂന്നു ദിവസവും തകർപ്പൻ വേഷങ്ങളിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്.

സ്ട്രൈറ് ഹെയർസ്റ്റൈലിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദീപിക റെഡ് കാർപ്പെറ്റിൽ എത്തിയത് കേപ്പ് വസ്ത്രമണിഞ്ഞ് വിവി ഹെയറുമായാണ്.

#Cannes2018

A post shared by Deepika Padukone (@deepikapadukone) on

വൈറലായ ദീപികയുടെ ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നു.

Read more about:
EDITORS PICK