പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കണമെന്ന് പറയുന്നതെന്തിനാണ്? തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ ഒന്ന് ശ്രദ്ധിച്ചോളൂ

Sruthi May 13, 2018
weight-loss

പെരുംജീരകം വയറിനും മറ്റ് രോഗങ്ങള്‍ക്കും നല്ലതാണ്. രോഗപ്രതിരോധശേഷിയുള്ള ഒന്നാണ് പെരുംജീരകം. കുറച്ച് പെരുംജീരകം ഇട്ട് തിളപ്പിച്ച് ചെറു ചൂടില്‍ കുടിക്കുന്നത് ഉത്തമമാണ്.

എന്തിനാണ് ഇങ്ങനെ കുടിക്കണമെന്ന് പറയുന്നത്. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കാണ് ഈ വിദ്യ ഉപകാരമാകുക.fennel-teaഇതു കുടിക്കുന്നതിലൂടെ ഒരു ദിവസം പാതി സമയവും നിങ്ങള്‍ ഉന്മേഷമുള്ളവരും ഊര്‍ജ്ജസ്വലരുമായിരിക്കും. ഒപ്പം നിങ്ങളുടെ തടിയും കുറയ്ക്കും. കൂടിയ തോതില്‍ വിറ്റാമിനും മിനറല്‍സും ഈ വിത്തില്‍ അടങ്ങിയിരിക്കുന്നു.Fennel-Seeds1.മെലാടോണിന്‍ ഉത്പാദിപ്പിക്കുന്നു
നിങ്ങളുടെ നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകമാണ് മെലാടോണിന്‍. നല്ല ഉറക്കം തടി കുറയാനുള്ള ആദ്യ സ്റ്റപ് ആണ്.weight-loss2.മെറ്റബോളിസം
ഇതിലടങ്ങിയിരിക്കുന്ന മെറ്റബോളിസം നിങ്ങളുടെ കോശത്തില്‍ ഊര്‍ജ്ജം നിറയ്ക്കുന്നു. ഇത് നിങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. കൂടാതെ ആവശ്യമില്ലാത്ത കൊഴുപ്പിനെ അലിച്ചു കളയുന്നു.funnel-seed3.പെട്ടെന്ന് വിശപ്പുണ്ടാകില്ല
ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ ഇല്ലാതാകും. ഇതും തടി കുറയ്ക്കാന്‍ സഹായിക്കും.woman-weight-loss

4.വിഷാംശം പുറംതള്ളുന്നു
ഇതിലടങ്ങിയിരിക്കുന്ന ഡിറ്റോക്‌സിഫൈ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ദഹന പ്രക്രിയ നല്ല രീതിയിലാക്കും.fennel-seed5.രക്തം ശുദ്ധീകരിക്കുന്നു
പെരുംജീരകത്തിന്റെ വെള്ളം നിങ്ങളുടെ രക്തക്കുഴലുകളില്‍ കയറി പ്രവര്‍ത്തിക്കും. ഇത് രക്തത്തെ ശുദ്ധീകരിക്കുന്നു.

Read more about:
EDITORS PICK