ഈ ഷേക്ക് കുടിക്കൂ ആലില വയര്‍ സ്വന്തമാക്കൂ.. വയറ്റിലെ കൊഴുപ്പകറ്റും ഈ മാജിക് ഷേക്ക്

Sruthi May 15, 2018
juice-fat

ആലില വയര്‍ എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. ഫാസ്റ്റ് ഫുഡ് കാലത്ത് ഇതു ഉണ്ടാക്കിയെടുക്കുക എന്നു പറയുന്നത് കഷ്ടം തന്നെ. എന്നാല്‍, ഒറ്റ ജ്യൂസ് കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്‌നം നേടിയെടുക്കാം.

അമിതവണ്ണം പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകുന്നു.BEBIDA-DE വയറു ചാടി തടി കൂടുമ്പോള്‍ നമ്മളില്‍ പലരും ഭക്ഷണ നിയന്ത്രണത്തിന് ശ്രമിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണ നിയന്ത്രണം നടത്തുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. വേണ്ട രീതിയില്‍ നീങ്ങിയില്ലെങ്കില്‍ കഴിക്കുന്നതും കഴിക്കാത്തതും ഒരുപോലെയാണ്.Weight-Lossഈ ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.. നാരങ്ങ നാലെണ്ണം, ഇഞ്ചി ഒന്ന്, കര്‍പ്പൂരതുളസിയുടെ ഇല പത്തെണ്ണം, കുക്കുമ്പര്‍ ഒന്ന്, രണ്ട് ലിറ്റര്‍ വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് തടിയും കൊഴുപ്പും കുറക്കാന്‍ സഹായിക്കുന്ന ഷേക്ക് തയ്യാറാക്കാം.fatകുക്കുമ്പര്‍ സ്ലൈസുകളായി മുറിക്കുക. പിന്നീട് ഒരു നാരങ്ങയും ഇത് പോല തന്നെ കഷ്ണങ്ങളാക്കുക. ബാക്കി വരുന്ന മൂന്ന നാരങ്ങ കുക്കുമ്പര്‍, ഇഞ്ചി, ലെമണ്‍ ജ്യൂസ് കര്‍പ്പൂര തുളസി വെള്ളം എന്നിവ നല്ലതു പോലെ മിക്സിയില്‍ അടിച്ചെടുക്കുക. ആറ് മണിക്കൂറോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ആറ് മണിക്കൂറിനു ശേഷം ഇത് ഉപയോഗിക്കാം.lemon-juiceഇവയെല്ലം കൂടി ചേരുന്ന ഷേക്ക് കഴിക്കുമ്പോള്‍ ആരോഗ്യഗുണങ്ങളും വളരെ വലുതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ കഴിയുന്നത് എന്ന് നോക്കാം. തടിയും കൊഴുപ്പ് ഇല്ലാതാക്കുന്നതിനൊപ്പം ദഹനപ്രശ്‌നങ്ങളും പരിഹരിക്കുന്നു. ഇതു കുടിക്കുന്നതോടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാകും.cucumber_cooler

Read more about:
EDITORS PICK