ഈ കുഞ്ഞിനെ മസാജ് ചെയ്യുന്ന കണ്ടാല്‍ പേടിയാകും: ഇങ്ങനെയൊക്കെ ചെയ്യാമോ? വീഡിയോ കണ്ടുനോക്കൂ

Sruthi May 15, 2018
baby

കുഞ്ഞുങ്ങളെ എണ്ണ പുരട്ടി കുളിപ്പിക്കുന്നത് തന്നെ ഒരു ചടങ്ങാണ്. കുളിപ്പിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്നത് കണ്ടാല്‍ തന്നെ പേടിയാകും.

ചൂടുവെള്ളത്തില്‍ ഉഴിഞ്ഞാണ് കുളിപ്പിക്കുക. എന്നാല്‍, ഇവിടെ ഒരു കൊച്ചുകുഞ്ഞിനെ കുളിപ്പിക്കുന്ന കണ്ടാല്‍ പേടിയാകും.babyഇങ്ങനെയൊക്കെ മസാജ് ചെയ്യാമോ എന്നാണ് ചോദിച്ചു പോകുക. കുഞ്ഞിന്റെ കുഞ്ഞുദേഹം നല്ല പോലെ ഒന്ന് ഉറയ്ക്കാനാണ് മസാജ് ചെയ്യുന്നത്. എന്നാല്‍ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ മസാജ് ചെയ്താലോ? ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.babyഒരു പിഞ്ചു കുഞ്ഞിനെ കാലില്‍ പിടിച്ചു തൂക്കിയാണ് ഇവിടെ ഒരു സ്ത്രീ മസ്സാജ് ചെയ്യുന്നത്. ഖസാക്കിസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോയാണ്. ഒറിന്‍ബസര്‍നോവ എന്നൊരു സ്ത്രീയാണ് വീഡിയോയിലെ ഉഴിച്ചിലുകാരി.baby ഒരു പ്രൊഫഷണല്‍ ഉഴിച്ചിലുകാരി എന്നവകാശപ്പെടുന്ന ഇവര്‍ പറയുന്നത് തന്റെ ഈ പ്രവര്‍ത്തി കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ലെന്നാണ്. മറിച്ച് അവര്‍ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതൊക്കെ മാറികിട്ടുമത്രേ.Do-Youഉഴിച്ചില്‍ എങ്ങനെ നടത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനിടയിലാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. വെറും പതിനഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ്.

Tags: ,
Read more about:
RELATED POSTS
EDITORS PICK