പുറം കഴുത്തില്‍ ടാറ്റൂ ഫാഷനാകുന്നു: സെക്‌സി ലുക്ക് ടാറ്റൂ നിങ്ങള്‍ക്കും ചെയ്യാം, ചിത്രങ്ങള്‍ കാണൂ

Sruthi May 16, 2018
tattoo

ചെറുപ്പക്കാര്‍ക്കിടയില്‍ ടാറ്റൂ തരംഗമാകുന്ന കാലമാണിത്. ഫാഷനായി എങ്ങനെ നടക്കാമെന്നാണ് കൗമാരക്കാരുടെ ചിന്ത. ശരീരത്തില്‍ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കാത്ത യുവതി-യുവാക്കള്‍ വിരളം.tattooതാല്‍ക്കാലികമായും സ്ഥിരമായും ടാറ്റൂ അടിക്കാം. പിന്‍ ഭാഗത്ത് യുവതികളാണ് ടാറ്റൂ കൂടുതലായി ചെയ്യുന്നത്. ബ്ലൗസ് ഇടുമ്പോഴും മറ്റ് പിന്‍ കഴുത്ത് ഇറങ്ങിയ വസ്ത്രം ഇടുമ്പോഴും ടാറ്റൂ കാണിക്കുന്നത് ഒരു ഫാഷനായി. നിറങ്ങളില്‍ ടാറ്റൂ കുത്തുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡാകുന്നത്. പൂക്കളും, ഇലകളും, ചിത്രശലഭങ്ങളും കഴുത്തിന്റെ പിന്നില്‍ പാറിനില്‍ക്കും.tattooപൂക്കള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പേരുകളോ വാക്കുകളോ എഴുതാം. കഴുത്ത് തൊട്ട് താഴെ വരെ ടാറ്റൂ കുത്തുന്നവരുണ്ട്. കിളികളും,പൂവും, പേരും എന്തിനധികം പറയുന്നു സ്വന്തം രൂപം വരെ ടാറ്റുവായി പതിപ്പിക്കുന്നവരുണ്ട്. ഇതൊക്കെയാണ് ന്യൂജെന്‍ ട്രെന്‍ഡ്. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള ബാക് ടാറ്റൂ കാണാം…

1.നിറമുള്ള പൂവിനൊപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാക്കുകളും ചേര്‍ത്ത് ടാറ്റൂ കുത്താം… ഇതുപോലെ..tattoo2.വയലറ്റ് നിറത്തിലുള്ള പൂവ് പുറം മേനിയെ ഭംഗിയാക്കുന്നു.

3.ഇല എടുത്തുവെച്ച പോലൊരു ടാറ്റൂ

#backtattoo #tattoo #tattooideas #spinetattoo

A post shared by Tat To The Twos (@tat_to_the_twos) on

4.റോസ് പൂ ഇഷ്ടപ്പെടുന്നവരുണ്ടാകില്ലേ? നോക്കൂ ഇങ്ങനെ ടാറ്റൂ കുത്താം.


5.ക്രിസ്തുമസ് ട്രീ ടാറ്റൂ പുറം അഴക് വര്‍ദ്ധിപ്പിക്കും


6.ചിലന്തിയെ ടാറ്റൂ ആയി പതിപ്പിക്കാം


7.ഡിസൈന്‍ ടാറ്റൂ
ഡിസൈന്‍ ആണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ അത്തരത്തിലും ടാറ്റൂ

8.മനുഷ്യന്റെ നിഴലും
മനുഷ്യന്റെ രൂപം വരെ ടാറ്റൂ ആക്കാം

#dotstolines #lineart Photo by @erik.weiss.bln

A post shared by Chaim Machlev (@dotstolines) on

Tags: , , ,
Read more about:
EDITORS PICK