ഗ്ലാമര്‍ വേഷത്തില്‍ തമന്ന വീണ്ടും: ആരാധകരെ കോരിത്തരിപ്പിച്ച് ഹോട്ടായി തമന്ന,നാ നുവ്വെ ട്രെയിലര്‍ കാണാം

Sruthi May 16, 2018
naa-nuve-trailer

തെന്നിന്ത്യന്‍ ഹോട്ട് താരം തമന്ന ഇപ്പോള്‍ തെലുങ്കില്‍ താരമാകുകയാണ്. തമന്നയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

നാ നുവ്വെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് തമന്ന എത്തുന്നത്.tamannaനന്ദമുരി കല്യാണ്‍ റാം ആണ് ചിത്രത്തിലെ നായകന്‍. ചോക്ലേറ്റ് പ്രണയം തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിനിടയിലെ സംഘട്ടന രംഗങ്ങളും പിണക്കങ്ങളും വേദനകളുമാണ് ട്രെയിലറിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.naanuvveമേനീ പ്രദര്‍ശനത്തിന് ഒരു മടിയും കാണിക്കാത്ത തമന്ന ഈ ചിത്രത്തിലും കുറവല്ല. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പിസി ശ്രീറാം ആണ്.tamannaചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ശരത് ആണ്. ചിത്രം ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും. ചിത്രം മെയ് 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിലെ ചിനിക്കി..ചിനിക്കി എന്ന ഗാനം പുറത്തുവിട്ടിരുന്നു.telugu

Read more about:
RELATED POSTS
EDITORS PICK