പ്രിയ വാര്യര്‍ക്ക് വസ്ത്രം പൊക്കാന്‍പോലും സഹായികള്‍: ആദ്യ ചിത്രം പുറത്തിറങ്ങിയിട്ടില്ല, അപ്പോഴേക്കും അഹങ്കാരത്തിന്റെ കൊടുമുടി കയറിയെന്ന് വിമര്‍ശകര്‍

Sruthi May 25, 2018
priya

പ്രിയ വാര്യരെ കൊന്നുകൊല വിളിക്കുകയാണ് സോഷ്യല്‍മീഡിയ. ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും മിനുട്ടുകള്‍ക്കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ.

എന്നാല്‍, അതിനേക്കാളേറെ വിമര്‍ശനങ്ങളാണ് പ്രിയയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.priyaആദ്യസിനിമ പുറത്തിറങ്ങുന്നതിനുമുന്‍പ് അഹങ്കാരം തലയ്ക്കുപിടിച്ചെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഡ്രസ് ഉയര്‍ത്തിപിടിക്കാന്‍ പോലും പ്രിയയ്ക്ക് സഹായികളുണ്ടെന്നാണ് പറയുന്നത്. ഒരു പ്രമുഖ ചാനലിലെ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയത് ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ സഹായികാളുമായാണ്.Priya-Prakash-Varrierഎന്നാല്‍ ആദ്യം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഡ്രസ് ഉയര്‍ത്തി പിടിക്കാന്‍ അസിസ്റ്റന്റ്മാരെ കണ്ടതാണ് ഇപ്പോള്‍ വിമര്‍ശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രിയാ വാര്യര്‍ക്കു പൊങ്കാലയുമായി പലരും എത്തി. അതിരൂക്ഷമായ രീതിയില്‍ ഇതിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. ഒന്നു ഹിറ്റായതിന്റെ പേരില്‍ ഇത്ര അഹങ്കരിക്കണോ എന്നു ചിലര്‍ ചോദിക്കുന്നു.priya-varrierഇനി എന്തൊക്കെ കാണണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. 60 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയ വാര്യറെ പിന്തുടരുന്നത്. തൊട്ടു പിന്നിലുള്ള ദുല്‍ഖര്‍ സല്‍മാന്റ ഫോളോവേഴ്സ് 22 ലക്ഷമാണ്. തൃശൂരുകാരിയായ പ്രിയ വാര്യര്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.priya

Read more about:
RELATED POSTS
EDITORS PICK
SPONSORED