തിരുവനന്തപുരത്ത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു

Web Desk May 29, 2018

തിരുവനന്തപുരത്ത് യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കു ചൂണ്ടിയായിരുന്നു പീഡനം.

ക്രൂരപീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more about:
RELATED POSTS
EDITORS PICK
SPONSORED