ക്ഷേത്രത്തിനടുത്ത് രണ്ട് വയസ്സുകാരിയുടെ മൃതദേഹം: കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍

Sruthi June 9, 2018
rape

പീഡന ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ക്ഷേത്രത്തിനടുത്താണ് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ചത് 12 വയസ്സുള്ള ആണ്‍കുട്ടിയാണ്.crimeഗ്രേറ്റര്‍ നോയ്ഡയില്‍ നോയ്ഡ എക്സ്റ്റന്‍ഷനിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും വീട്ടുകാരും തിരച്ചില്‍ നടത്തുകയായിരുന്നു. 14 മണിക്കൂര്‍ തിരച്ചില്‍ നടത്തിയതിനുശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.minor-girlക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടി. കല്ലുകൊണ്ട് തലയ്ക്കടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ രക്ഷ.ിക്കാന്‍ സാധിച്ചില്ല. ലൈംഗിക പീഡനത്തിനുള്ള ശ്രമവും നടന്നിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.rape-girlകത്വ പീഡനം രാജ്യത്തെ നടുക്കിയ പീഡന കൊലയായിരുന്നു. ഇതിനു പിന്നാലെ പല പീഡനവാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പോസ്‌കോ ശക്തമാക്കിയിട്ടും കുട്ടികള്‍ക്കുനേരെയുള്ള പീഡനം തുടരുകയാണ്.

Read more about:
EDITORS PICK