ക്യാമ്പുകളിലേക്കുള്ള സാധനങ്ങള്‍ നേരിട്ട് വാങ്ങി എത്തിച്ച് ദിലീപും

Pavithra Janardhanan August 18, 2018

മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തങ്ങളുമായി ആയിരങ്ങളാണ് മുന്നോട്ട് വരുന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആളുകള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ടോവിനോയും ജയസൂര്യയും ഇന്ദ്രജിത്തും പൃഥിരാജുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലും ഇന്നും ക്യാമ്പുകളില്‍ സഹായങ്ങളെത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഒടിഞ്ഞ കയ്യുമായി നടി അമല പോള്‍ അടക്കം നിരവധി താരങ്ങൾ ക്യാമ്പുകളിൽ സാധങ്ങൾ എത്തിക്കുന്നുണ്ട്.ഇപ്പോൾ ജനപ്രിയ നായകൻ ദിലീപും ക്യാമ്പിലേക്ക് വേണ്ട സാധനങ്ങളുമായി നേരിട്ടെത്തിയിരിക്കുകയാണ്.

Image may contain: 1 person, standing

Tags: ,
Read more about:
RELATED POSTS
EDITORS PICK