എന്ത് അത്യാവശ്യ സഹായങ്ങള്‍ക്കും ഞങ്ങളെ ബന്ധപ്പെടാം; ടൊവിനോ തോമസ്

Pavithra Janardhanan August 19, 2018

പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് എന്ത് സഹായങ്ങള്‍ക്കും തങ്ങളെ വിളിക്കാമെന്ന് നടന്‍ ടൊവിനോ തോമസ്. ഭക്ഷണം, മരുന്ന് മറ്റ് അത്യാവശ്യ സാധനങ്ങളെല്ലാം നല്‍കാന്‍ തയ്യാറാണെന്നും ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഏത് രാത്രിയായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്നും ടൊവിനോ വ്യക്തമാക്കി.

Read more about:
EDITORS PICK