ബിഗ് ബോസില്‍ നിന്നിറങ്ങിയ രഞ്ജിനി കിടിലം മേക്കോവറില്‍

Sruthi September 8, 2018
ranjini-makeover

ഹെയര്‍ സ്‌റ്റൈലില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസില്‍ പോകുമ്പോള്‍ ഹെയറില്‍ വൈറ്റ് കളര്‍ സ്‌റ്റൈല്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മുടി തന്നെ ഷോര്‍ട്ടാക്കിയിരിക്കുകയാണ് രഞ്ജിനി.Ranjini-Haridasകിടിലം മേക്കോവറാണ് രഞ്ജിനി നടത്തിയത്. ഇത്തവണ ഹെയറില്‍ പിങ്ക് കളറാണ് ഉപയോഗിച്ചത്. തന്റെ പുതിയ മേക്കോവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി.ranjini-haridasഒരുതവണ എലിമിനേഷനില്‍ ഔട്ട് ആകും എന്ന ഘട്ടത്തില്‍ നിന്നാണ് പൂര്‍വ്വാധികം ശക്തിയോടെ രഞ്ജിനി തിരിച്ചുവന്നത്. എന്നാല്‍, തിരിച്ചുപോയ രഞ്ജിനിക്ക് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നു. ഒടുവില്‍ ബിഗ് ബോസില്‍ നിന്ന് ബൈ പറഞ്ഞു. ഒരേ സ്റ്റൈലില്‍ നില്‍ക്കാന്‍ രഞ്ജിനിക്ക് താല്‍പര്യമില്ല. ഇടയ്ക്കിടെ സ്റ്റൈല്‍ മാറ്റം വരുത്തും.ranjini-haridasനല്ല കട്ടിയുള്ള മുടി രഞ്ജിനിക്കുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട് ഹെയറാണ് ട്രന്‍ഡായി വരുന്നത്. പല താരങ്ങളും മുടി മുറിച്ച് മേക്കോവര്‍ നടത്തിയിട്ടുണ്ട്. പുതിയ സ്റ്റൈലുകള്‍ നമ്മളെ റീഫ്രഷാക്കുമെന്നാണ് രഞ്ജിനി പറയാറുള്ളത്.

Read more about:
EDITORS PICK