വാണി വിശ്വനാഥിന്റെ പിതാവ് അന്തരിച്ചു

Pavithra Janardhanan September 13, 2018

നടി വാണി വിശ്വനാഥിന്റെ പിതാവ് ടി.ഐ.വിശ്വനാഥന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നാടക രചയിതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ജ്യോതിഷ പണ്ഡിതനെന്ന നിലയിലും ടി.ഐ.വിശ്വനാഥന്‍ പ്രശസ്തി നേടിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK