ജീ​പ്പും ടി​പ്പ​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടിച്ച്‌ ജീ​പ്പ് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍ക്ക് ദാരുണാന്ത്യം

Pavithra Janardhanan September 14, 2018

പാ​രി​പ്പ​ള്ളി നി​ല​മേ​ല്‍ റൂ​ട്ടി​ല്‍ കൈ​തോ​ട് പ്രി​യ​ദ​ര്‍​ശി​നി ജം​ഗ്ഷ​നി​ല്‍ ജീ​പ്പും ടി​പ്പ​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടിച്ച്‌ ജീ​പ്പ് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേറ്റു.

ബ​ദ​റു​ദീ​ന്‍ (72) അ​സൂ​റ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​സൂ​റ​യു​ടെ മാ​താ​വ് ഫാ​ത്തി​മ​യെ (78) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ല ഒമ്പതരയോടെയായിരുന്നു അ​പ​ക​ടം. ച​ട​യ​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read more about:
EDITORS PICK