ദീപിക പദുക്കോണിന് വധഭീഷണി: തലയെടുക്കുന്നവര്‍ക്കു 10 കോടിരൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്

Sruthi October 9, 2018
deepika-padukone

ബോളിവുഡ് താരറാണി ദീപിക പദുക്കോണിന് വധഭീഷണിയുമായി ബിജെപി നേതാവ്. പത്മാവതി എന്ന ചിത്രത്തിനുനേരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല.

നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്കു പത്ത് കോടി വാഗ്ദാനം നല്‍കുന്നുവെന്നും ബിജെപി മുന്‍ നേതാവ് സൂരജ് പാല്‍ അമു.suraj-pal-amuമുന്‍പ് വിവാദ പരാമര്‍ശം നടത്തിയതിന് പാര്‍ട്ടി സംസ്ഥാന ഘടകം കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് സൂരജ് പാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് സൂരജ്.Deepikaപത്മാവതി പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്കു തീവയ്ക്കുമെന്നും നടന്‍ രണ്‍വീര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും അമു നേരത്തേ ഭീഷണി മുഴക്കിയിരുന്നു

Read more about:
RELATED POSTS
EDITORS PICK