സി​പി​എം നേ​താ​വ് പി. ​വാ​സു​ദേ​വ​ന്‍ അ​ന്ത​രി​ച്ചു

Pavithra Janardhanan October 11, 2018

സി.പി.എം നേതാവുംവിസ്മയ പാര്‍ക്ക് ചെയര്‍മാനുമായ പി.വാസുദേവന്‍ (70) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ നിന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പോകും വഴിയായിരുന്നു മരണം.ത​ളി​പ്പ​റ​മ്ബ് ന​ഗ​ര​സ​ഭ രൂ​പം​കൊ​ണ്ട​പ്പോ​ള്‍ ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ര്‍​മാ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Tags:
Read more about:
EDITORS PICK