ഒരു ചെറിയ അശ്രദ്ധ മതി ജീവന്‍ അപകടത്തിലാകാൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഒരു വീഡിയോ

Pavithra Janardhanan October 11, 2018

എല്ലാവരിലും മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് സമൂഹ മാധ്യങ്ങളിൽ ആ വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഫോണില്‍ മെസേജ് അയച്ച് അപകടം വരുത്തിവച്ച ഒരാളുടെ വിഡിയോയാണ് ഇത്.ശ്രദ്ധിക്കാതെ വാഹനം ഓടിച്ച് മുന്‍പിൽ പോവുകയായിരുന്ന മറ്റൊരു സ്‌കൂട്ടറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിന് വേഗത കുറവായിരുന്നതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല. ഒരു ചെറിയ അശ്രദ്ധ മതി ജീവന്‍ അപകടത്തിലാകാൻ എന്ന് ഓര്‍ക്കുക. വിഡിയോ കാണാം.

Tags: , ,
Read more about:
EDITORS PICK