ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയാന്‍ ഒരു ഗ്ലാസ് പാനീയം: എങ്ങനെ തയ്യാറാക്കാം

Sruthi October 25, 2018
health

ചാടിയ വയറും ശരീരത്തിന്റെ അവിടിവിടയായി തൂങ്ങി നില്‍ക്കുന്ന കൊഴുപ്പും ഇല്ലാതാക്കാന്‍ നിങ്ങള്‍ പരിശ്രമിക്കുകയാണോ? ഒരു ഉഗ്രന്‍ പാനീയം ഇതിനു പരിഹാരം നല്‍കും. കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഈ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…belly-fatആവശ്യമുള്ള സാധനങ്ങള്‍

വെള്ളം- 8 ഗ്ലാസ്സ്,
ഇഞ്ചി ചുരണ്ടിയത്- 1 ടീസ്പൂണ്‍,
കുക്കുമ്പര്‍- 1,
ചെറുനാരങ്ങ-1,
പുതിനയില- 12 എണ്ണംjuiceതയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ ചെറുതായി ചുരണ്ടിയെടുക്കുക, അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിയ്ക്കാം. പുതിനയില നന്നായി അരച്ച് വെയ്ക്കാം. ഈ മൂന്ന് ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.cucumberjuiceരാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് വെയ്ക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഇതിലേക്ക് എട്ട് ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം. പിന്നീട് ദാഹിക്കുമ്പോഴെല്ലാം ഈ പാനീയം കുടിക്കാം.

Tags: , ,
Read more about:
EDITORS PICK