മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ തിളങ്ങി ഐശ്വര്യ റായ്: ക്യാമറയ്ക്കുമുന്നിലെത്തിയപ്പോള്‍ അങ്കലാപ്പിലായി

Sruthi October 29, 2018
Aishwarya-rai

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ഡിസൈനില്‍ വീണ്ടും ലോകസുന്ദരി ഐശ്വര്യ റായ് എത്തി. പ്രത്യേകതരം ഗൗണിലാണ് ഐശ്വര്യ റാമ്പിലെത്തിയത്.

ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.aishwarya-rai-for-manish-malhotraഎന്നാല്‍ ഐശ്വര്യയുടെ ഗൗണ്‍ ഇച്ചിരി വള്‍ഗറായി പോയെന്ന് മാത്രം. മാറിടം കൈ കൊണ്ട് മറയ്ക്കാനാണെങ്കില്‍ എന്തിനാണ് ഇത്രയും വള്‍ഗറായ വസ്ത്രം ധരിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. ക്യാമറയ്ക്കുമുന്നിലെത്തിയപ്പോള്‍ ഐശ്വര്യ മാറിടം കൈ കൊണ്ട് മറച്ചു.Doha-Fashoin-Week-2018പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.Aishwarya-Rai-Bachchan

Read more about:
EDITORS PICK