സൂപ്പര്‍നായികയുടെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു, ഇത് എന്ത് ഫാഷനെന്ന് വിമര്‍ശകര്‍

Sruthi November 2, 2018
lopez

ശരീരം തുറന്നു കാണിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഹോളിവുഡ് നായികമാര്‍. വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ജെന്നിഫര്‍ ലോപ്പസ്.

ഇത്തവണയും ജെന്നിഫര്‍ വിവാദത്തിന് വഴിയൊരുക്കി ഫോട്ടോ ഷൂട്ട് നടത്തി.actressസ്റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്റെ പുതിയ ഫോട്ടോ ആണ് വൈറലായത്. ഇന്‍ സ്റ്റൈല്‍ എന്ന മാഗസിന്‍ വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ.lopezതാരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതെന്ത് ഫാഷന്‍ എന്നാണ് ആരാധകരുടെ ചോദ്യം. ഒരു തുണി കഷ്ണം കൊണ്ട് ശരീരം മറച്ചിരിക്കുന്നു. ശരീരം മറയ്ക്കാന്‍ ഒരു നൂല്‍ഇഴ മാത്രം മതി എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ട്.jennifer-lopez

Read more about:
EDITORS PICK