നബിദിനം നവംബര്‍ 20ന്

Sebastain November 8, 2018

കോഴിക്കോട്: ഇത്തവണ നബിദിനം നവംബര്‍ 20ന്. മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ വെളളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാക്കുമെന്നും നബിദിനം 20ന് ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരളം ജംഇയ്യത്തൂല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Read more about:
EDITORS PICK