വിക്കിയോടൊപ്പം നയന്‍താരയുടെ ദീപാവലി ആഘോഷം, ചിത്രങ്ങള്‍ കാണാം

Sruthi November 8, 2018
nayanthara-diwali-

സംവിധായകന്‍ വിഘ്‌നേഷ് ശിവനും ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇരുവരും അതിനുള്ള വ്യക്തതയും വരുത്തിയിരുന്നു.

എന്നു വിവാഹം ഉണ്ടാകുമെന്ന് മാത്രം രണ്ടുപേരും പറഞ്ഞില്ലെന്നുമാത്രം. ഇത്തവണ ദീപാവലിയും ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്.nayantharaദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയജോഡികള്‍ക്കൊപ്പം സിനിമാ ലോകത്തെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍, അറ്റ്ലി തുടങ്ങിയ നീണ്ട സുഹൃത്തുകളാണ് താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നിരിക്കുന്നത്.nayansമഞ്ഞ സാരിയില്‍ ഇത്തവണയും നയന്‍സ് ഞെട്ടിച്ചു. തങ്ങള്‍ പ്രണയത്തിലാണെന്ന് പുറത്തറിയിച്ച ശേഷമുള്ള ഇരുവരുടെയും നിരവധി യാത്രകളുടെ ചിത്രങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റു വങ്ങിയിരുന്നത്.sivakarthikeyan-dhivyadharshininayantahra-

Read more about:
RELATED POSTS
EDITORS PICK