മാവോയിസ്റ്റുകളെ തിരയാന്‍ പോയ എസ്‌ഐയെ പാമ്പ് കടിച്ചു

Sebastain November 8, 2018

കോഴിക്കോട്: മാവോയിസ്റ്റുകളെ തിരയാന്‍ പോയ പൊലീസ് സംഘത്തിലെ എസ്‌ഐയെ പാമ്പ് കടിച്ചു. കോഴിക്കോട് പശുക്കടവില്‍ വെച്ചാണ് അപകടമുണ്ടായത്. തോട്ടില്‍പ്പാലം എസ്‌ഐ കെ ബിജുവിനെ ചെവിക്ക് താഴെ പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
നെല്ലിക്കുന്ന് കോളനിക്ക് സമീപം മാവോയിസ്റ്റുകളെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐയും സംഘവും പരിശോധനയ്ക്ക് പോയത്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK