ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്, നമ്മടെ ലാലേട്ടന്‍ തകര്‍ത്തു

Sruthi December 6, 2018
odiyan-mohanlal

ഡിസംബര്‍ 14ന് ഒടിയന്‍ റിലീസ് ചെയ്യാനിരിക്കെ സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. ഒടിയന്‍ ടീഷര്‍ട്ടുകള്‍ തരംഗമായതിനുപിന്നാലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്. ഇതാണ് നമ്മടെ ലാലേട്ടന്‍, വിസ്മയം…odiyanലാലേട്ടന്റെ പാട്ടില്ലാതെ എന്ത് ഒടിയന്‍… ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്… എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മോഹന്‍ലാല്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നി്‌നന് പാടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.mohanlalപ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം തുടങ്ങുന്നതിന് മുന്‍പ് മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒടിയന്‍ തരംഗമാകുന്നു, ടീഷര്‍ട്ടും ഇറങ്ങി, ന്യൂജനറേഷന്‍ സ്റ്റൈല്‍

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. മലയാളികളെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒടിയനുവേണ്ടി.

Tags: , ,
Read more about:
RELATED POSTS
EDITORS PICK