ലാലിന്റെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Pavithra Janardhanan December 6, 2018

സംവിധായകനും നടനുമായ ലാലിൻറെ മകൾ മോണിക്കയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ.വൈറ്റ് ആൻഡ് ബ്ലൂ തീമിൽ ഒരുക്കിയ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്.ചിത്രങ്ങൾ മോണിക്ക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.ജനുവരിയിലാണ് മോണിക്കയും അലനും വിവാഹിതരായത്.

ചിത്രങ്ങൾ കാണാം

Read more about:
EDITORS PICK