ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി പമ്പയിൽ മു​ങ്ങി​മ​രി​ച്ചു

Pavithra Janardhanan December 6, 2018

ശബരിമല ദർശനത്തിനെത്തിയ കുട്ടി പമ്പയിൽ മുങ്ങിമരിച്ചു.പമ്പയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നും വന്ന കുട്ടിയാണ് മുങ്ങി മരിച്ചത്. വി​ജ​യ​വാ​ഡ സ്വ​ദേ​ശി​യാ​യ ലോ​കേ​ഷ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​നാ​ണു മ​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ 5,200 പോ​ലീ​സു​കാ​ര്‍

Read more about:
RELATED POSTS
EDITORS PICK