അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനയാത്ര;ആദ്യ യാത്രക്കാരാകാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു ഒരു കൂട്ടം കണ്ണൂരുകാർ; വീഡിയോ വൈറൽ

Pavithra Janardhanan December 9, 2018

കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരായ ഒരു കൂട്ടം കണ്ണൂരുകാരുടെ വീഡിയോ വൈറൽ. ഒരു ബസിൽ ഇവരെല്ലാവരും അബുദാബി വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ എടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് മലയാളികളുടെ വിവിധ സംഘടനകളെ സംഘടിപ്പിച്ച് ഇങ്ങനെ ഒരു യാത്ര ഒരുക്കിയത്. കണ്ണൂരില്‍ നിന്നുള്ളവരായിരുന്നു യാത്രാ സംഘത്തില്‍ കൂടുതല്‍. ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനായി വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടവരായിരുന്നു ഇവർ.

വീഡിയോ കാണാം

Read more about:
RELATED POSTS
EDITORS PICK