മിസ് യൂണിവേഴ്സ് കിരീടം ഫിലിപ്പെൻസ് സുന്ദരിക്ക്

Pavithra Janardhanan December 17, 2018

മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ഫിലിപ്പീന്‍സ് യുവതി കാട്രിയോണ എലൈസ ഗ്രേ.കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ദെമി ലൈ നേല്‍ പീറ്റേര്‍സ് കാട്രിയോണയെ കിരീടം ധരിപ്പിച്ചു.

ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ് ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനത്ത്.

കാനില്‍ തിളങ്ങി ഐശ്വര്യ റായ്!ചിത്രങ്ങൾ കാണാം

Read more about:
EDITORS PICK