ബ്ലാക്ക് ഹെഡ്‌സും മുഖക്കുരുവും നിറഞ്ഞ മുഖമാണോ നിങ്ങൾക്കുള്ളത്?ബേക്കിംഗ് സോഡാ മാജിക്!

Pavithra Janardhanan January 8, 2019

ബ്ലാക്ക് ഹെഡ്‌സും മുഖക്കുരുവും നിറഞ്ഞ മുഖമാണോ നിങ്ങൾക്കുള്ളത്. വിഷമിക്കേണ്ട, ബേക്കിംഗ് സോഡയുടെ ചെറിയ മാജിക്കിലൂടെ ഇത്തരം സൗന്ദര്യ പ്രശ്നങ്ങളെ നമുക്കിനി പാടെ മറക്കാം. അൽപ്പം ബേക്കിംഗ് സോഡ എടുത്ത് ആവിശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് വൃത്താകൃതിയിൽ മെല്ലെ മസാജ് ചെയ്യുക. ഉരയാതെ സൂക്ഷിക്കണം കേട്ടോ .. അൽപ നേരം ഇത് ചെയ്തതിനു ശേഷം മുഖം ഒന്നു കഴുകി നോക്കു അപ്പൊ കാണാം ബേക്കിംഗ് സോഡാ മാജിക്.

ഇത് വീട്ടില്‍ലിരുന്നുതന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ ബേക്കിങ്ങ് സോഡ ചെറിയ തോതില്‍ ആന്റിസെപ്ടിക്കും ആന്റിഇന്‍ഫഌമേറ്റിയയും ആണ്. അതുകൊണ്ട്തന്നെ ബേക്കിങ്ങ് സോഡ മുഖക്കുരു ഉണ്ടാവുന്നതില്‍നിന്ന് സംരക്ഷിക്കും. മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന എണ്ണയും അഴുക്കില്‍ നിന്നും സംരക്ഷിക്കും.

Tags: ,
Read more about:
EDITORS PICK