ശബരിമല ദർശനം;കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ നാല് യുവതികൾ എരുമേലിയിലേക്ക് പോയി

Pavithra Janardhanan January 11, 2019
sabarimala

ശബരിമല ദര്‍ശനത്തിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതികള്‍ എരുമേലിയിലേക്കുപോയി. ആന്ധ്രാ സ്വദേശിനികളായ നാല് യുവതികളാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ എരുമേലിയിലേക്ക് പോയി. ഇവിടെ നിന്ന് പമ്പയിലെത്താനാണ് ശ്രമം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനം; മല ചവിട്ടിയെന്ന വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിനി

Tags:
Read more about:
RELATED POSTS
EDITORS PICK