എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം

Pavithra Janardhanan January 11, 2019

എറണാകുളം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

പണിമുടക്ക്, ഹർത്താൽ, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവർത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

ദേശീയ പണിമുടക്ക് ഹര്‍ത്താലായി; റോഡ്-റെയില്‍ ഗതാഗതം താറുമാറായി

Read more about:
RELATED POSTS
EDITORS PICK