തണുപ്പിന്റെ കാഠിന്യം വിവരിക്കാൻ ഇതിലും വലിയ തെളിവ് വേണോ..?സോഷ്യൽ മീഡിയയിൽ വൈറലായി തണുപ്പൻ കുഞ്ഞാവ

Pavithra Janardhanan January 11, 2019

തണുപ്പും തണുപ്പൻ പ്രദേശങ്ങളും വാർത്തകളിൽ നിറയുമ്പോൾ ഇതാ തണുത്ത് വിറച്ചൊരു കുഞ്ഞാവയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുകയാണ്. തണുപ്പത്തൊരു കുളിയും പാസാക്കി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് കക്ഷി.

അസഹനീയമായ തണുപ്പു കാരണം ആ കുഞ്ഞിച്ചുണ്ടുകൾ കൂട്ടിയിടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ് ഈ വീഡിയോ.

കണ്ണൂര്‍ ബോംബുകളുടെ മാത്രം നാടല്ല…. പഴയ രാജ വംശത്തിന്റെ ശേഷിപ്പുകള്‍ മുതല്‍ പ്രകൃതിയുടെ വശ്യമായ സൗന്ദര്യം വരെ ഇന്നാട്ടിലുണ്ട്…കണ്ണൂരിനെ അടുത്തറിയാം

Read more about:
EDITORS PICK