നില്ല് നില്ല് ചലഞ്ചിന്‌ പിന്നാലെ ടിക് ടോക്കിൽ തരംഗമായി മറ്റൊരു ചലഞ്ച് കൂടി

Pavithra Janardhanan January 11, 2019

ടിക്ടോക് വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ ചാടി ഡാൻസ് കളിക്കുന്ന
നില്ല് നില്ല് ചലഞ്ചിന്‌ പിന്നാലെ മറ്റൊരു ചലഞ്ച് കൂടി ടിക് ടോക്കിൽ തരംഗമായിരിക്കുകയാണ്.‘കുട്ടാ കുട്ടാ കരയല്ലേ കുട്ടാ.. കരയല്ലേ പിരിയല്ലേ കുട്ടാ..’ എന്ന് തുടങ്ങുന്ന വരികള്‍ക്ക് വെസ്റ്റേണ്‍ ചുവടുകള്‍ ഒരുക്കി ഡാന്‍സ് കളിക്കുന്നതാണ് പുതിയ ചലഞ്ചിന്റെ രീതി.നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടിയും ടിക് ടോക്കിലൂടെ വൈറലായ ആര്‍ദ്ര സാജനും ഒരുമിച്ച് ചെയ്ത വീഡിയോയാണ് ആളുകളിപ്പോള്‍ ചലഞ്ചായി എടുത്തിരിക്കുന്നത്.

‘സതീശന്റെ മോന്‍ അല്ലേടാ; വൈറലായ ടിക് ടോക് വീഡിയോയിലെ സതീശന്റെ മോന്റെ വീഡിയോയും വന്നിട്ടുണ്ടേ..!

Tags:
Read more about:
EDITORS PICK