ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

Pavithra Janardhanan February 6, 2019

ഹൃദ്രോഗങ്ങൾക്കെതിരെ എപ്പോളും പറഞ്ഞു കേൾക്കുന്ന പേരാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ലോകത്താകമാനം നൂറ്റാണ്ടുകളായി ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണിത് നമ്മുടെ വീടുകളിൽ ചൊർക്ക എന്ന പേരിൽ നിർമ്മിച്ചിരുന്ന ഒന്നാണ് ഇത് ചേരുവകൾ മാത്രം മരുന്നെന് മാത്രം . സൈനസൈറ്റിസ്, പനി, ഫ്ലൂ പോലുള്ള രോഗബാധകളെ സുഖപ്പെടുത്താനുള്ള ഇതിന്‍റെ കഴിവ് പ്രശസ്തമാണ്.

എല്ലാ ദിവസവും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി ദഹനം മെച്ചപ്പെടുകയും, രക്തസമ്മര്‍ദ്ധം, ക്ഷീണം, ആര്‍ത്രൈറ്റിസ്, രക്തസമ്മര്‍ദ്ധക്കുറവ്, കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ ഭേദമാക്കാനും സാധിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുവരുന്നു.

Tags: ,
Read more about:
EDITORS PICK