ഷുക്കൂർ വധക്കേസ്; സി ബി ഐ കുറ്റപത്രം സമർപ്പിച്ചു

Pavithra Janardhanan February 11, 2019

എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി കോടതിയില്‍ 302, 120ബി വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി.

2012 ഫെബ്രുവരി 20 കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമാണു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

Read more about:
RELATED POSTS
EDITORS PICK