പ്രളയത്തില്‍ ഒലിച്ചു പോയ റോഡിന് പുതുജീവന്‍; വീഡിയോ കാണാം

Pavithra Janardhanan February 11, 2019

പ്രളയത്തില്‍ കുത്തിയൊലിച്ച്‌ പോയ മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡിനു പുതു ജീവൻ.വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ ഒരു റോഡ് തകര്‍ന്നു വീണ ദൃശ്യങ്ങള്‍ നാം മറക്കാനിടയില്ല.കുത്തിയൊലിച്ച വെള്ളത്തിനൊപ്പം തകര്‍ന്ന ഈ റോഡ് ഗതാഗത യോഗ്യമായതിന്‍റെ സന്തോഷം മുഖ്യമന്ത്രിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

Read more about:
EDITORS PICK