ലുക്ക് മാറ്റി തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി; ചിത്രങ്ങൾ വൈറലാകുന്നു

Pavithra Janardhanan February 12, 2019

37 കാരി അനുഷ്ക ഷെട്ടിയുടെ ,മെയ്‌ക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.പ്രമുഖ ലൈഫ്സ്റ്റൈ‍ൽ പരിശീലകൻ ലൂക്ക് കൗട്ടിൻഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച്‌ ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. സിനിമ കുറഞ്ഞതോടെയാണ് നടി തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ വർഷം ഭാഗ്മതി മാത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്.

ചിത്രങ്ങൾ കാണാം

Read more about:
EDITORS PICK