മക്കളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോണ്‍

Pavithra Janardhanan February 12, 2019

പോൺ സിനിമകളിലൂടെ കടന്നുവന്ന് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച്, ഇപ്പോഴിതാ മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച സൂപ്പർ താരം സണ്ണി ലിയോണിന്റെ മക്കളുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ .

വാടക ഗര്‍ഭപാത്രത്തിലൂടെ ലഭിച്ച ഇരട്ടകുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ കോർത്തിനിണക്കിയ ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനൊന്നിനായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയേലിന്റെ രക്തത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറക്കുന്നത്. സണ്ണി, ഭര്‍ത്താവ് ഡാനിയേല്‍, മൂത്ത മകള്‍ നിഷ, എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Read more about:
EDITORS PICK