ഹാനികരമാകാതെയും ബിയർ ഉപയോഗിക്കാം??

Pavithra Janardhanan February 17, 2019

ആരോഗ്യത്തിന് ഹാനികരമായ ബിയർ സൗന്ദര്യ സംരക്ഷണത്തിന് നല്ലതാണത്രേ. മുടിയുടെയും സൗന്ദര്യത്തെക്കുറിച്ചാലോചിച്ച് സങ്കടപ്പെടുന്ന പുരുഷൻമാർക്കും സ്ത്രീകൾക്കും ബിയർ കൂടെ കൂട്ടാവുന്നതാണ്.

തടിഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി. സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് വൃത്തിയാക്കാല്‍ മതി. ഇത് ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

തലയിണയുടെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.

Tags: , ,
Read more about:
EDITORS PICK