നവ്യ നായരുടെ കിടിലന്‍ സുംബാ ഡാന്‍സ് വൈറലാകുന്നു: വീഡിയോ കാണാം

arya antony March 14, 2019

നവ്യയുടെ ഒരു സുംബാ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണു താരം വിഡിയോ പങ്കുവച്ചത്.

ഫിറ്റ്നസ് നിലനിർത്താനുള്ള നവ്യയുടെ ശ്രമങ്ങളെ നന്നായി അറിയുന്നവർക്ക് ഈ സുംബാ ഡാൻസ് വലിയ അദ്ഭുതമൊന്നുമല്ല. നവ്യയെ അഭിനന്ദിച്ചു നിരവധി കമന്റുകളാണു ലഭിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK