കോൺഗ്രസ് എം എൽ എ മാർക്കെതിരെ ലൈംഗിക പീഡനകേസ്

Pavithra Janardhanan March 14, 2019

കോൺഗ്രസ് എം എൽ എ മാർക്കെതിരെ ലൈംഗിക പീഡനകേസ്.
സോളാര്‍ കേസിലാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ് എടുത്തത്.കോണ്‍ഗ്രസ് എംഎല്‍എമാരായ ഹെെബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രെെംബ്രാഞ്ച് കേസ് എടുത്ത് എഫ് ഐആര്‍ സമര്‍പ്പിച്ചത്.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സാഹായം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Tags: ,
Read more about:
EDITORS PICK