സൗദിയില്‍ നിന്ന് നാട്ടിലെത്തിയ മൃതദേഹം മറ്റൊരാളുടേത്, മൃതദേഹം മാറി

Sruthi March 21, 2019
deadbody

പത്തനംതിട്ട: മൃതദേഹം മാറി നാട്ടിലെത്തി. സംസ്‌കാരത്തിനായി സൗദിയില്‍ നിന്നെത്തിച്ച മൃതദേഹമാണ് മാറിയത്. സൗദിയില്‍ കഴിഞ്ഞ 28ന് മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് (29)ന്റെ മൃതദേഹമാണ് എത്തേണ്ടിയിരുന്നത്. എന്നാല്‍, എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ്.

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

രാവിലെ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയെന്നറിയുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Tags:
Read more about:
EDITORS PICK