ഫാഷന്‍ ലോകത്തെ സുന്ദരിയായി പ്രിയങ്ക, പുതിയ ലുക്ക് സൂപ്പര്‍

Sruthi March 22, 2019
priyanka

ഫാഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. വിവാഹം കഴിഞ്ഞപ്പോഴും തന്റെ ഫാഷന്‍ മേഖലയോട് പ്രിയങ്ക വിടപറഞ്ഞിട്ടില്ല. ആകര്‍ഷകമാകുന്ന വസ്ത്രം ധരിച്ച് പ്രിയങ്ക എത്തി.

View this post on Instagram

🖤

A post shared by Priyanka Chopra Jonas (@priyankachopra) on

തനിക്ക് ഏതു ലുക്കും ഇണങ്ങുമെന്ന് പ്രിയങ്ക ചോപ്ര തെളിയിച്ചതാണ്. ഫാഷന്‍ ലോകത്ത് പുത്തന്‍ ഡിസൈന്‍ കൊണ്ടുവരാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. കറുപ്പും,പിങ്കും നിറത്തിലാണ് ഡിസൈന്‍.

View this post on Instagram

😍😍😍

A post shared by The View (@theviewabc) on

പിങ്ക് ടോം ഫോര്‍ഡ് വസ്ത്രത്തിലുളള പ്രിയങ്കയുടെ ലുക്ക് മനോഹരമെന്നാണ് ആരാധകര്‍ പറയുന്നത്. ലൊറെന്‍സോ സെറാഫിനി കളക്ഷനിലെ വസ്ത്രങ്ങളില്‍ പ്രിയങ്ക ഇതിനു മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണത്തെ ലുക്ക് ഏവരുടെയും പ്രശംസ നേടിയെടുത്തു. ഫുള്‍ ബ്ലാക്കിലായിരുന്നു പ്രിയങ്കയുടെ ഇത്തവണത്തെ ലുക്ക്.

View this post on Instagram

🍬 #reddress

A post shared by Priyanka Chopra Jonas (@priyankachopra) on

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT