കൊച്ചിയില്‍ ദന്തഡോക്ടര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

arya antony April 15, 2019

കൊച്ചി: പെരുമ്പാവൂർ കോടനാട് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ബ്ലേഡ് കൊണ്ട്  മുറിവ് ഏറ്റ നിലയിൽ ആണ് മൃതദേഹം. തോട്ടുവയിലെ വീടിന്റെ കുളിമുറിയിൽ ആണ് യുവതിയെ കണ്ടെത്തിയത്.  മരിച്ച യുവതി ദന്ത ഡോക്ടർ ആണ്. യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്

Read more about:
RELATED POSTS
EDITORS PICK