വിഷു ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Pavithra Janardhanan April 15, 2019

ഐശ്വര്യവും സമൃദ്ദിയും നിറഞ്ഞ വിഷുവിനെ വരവേറ്റ് കേരളം.നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു ദിനത്തിൽ ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് വിഷു ഊര്‍ജ്ജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT