എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ: വീണ്ടും അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടി അമ്പിളി ദേവി

arya antony April 16, 2019

അമ്പളീദേവി വിഷു ദിനത്തില്‍ തന്നെ ആ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചു. വീണ്ടും അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് നടി അമ്പിളീദേവി ആരാധകര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നത്.

അമ്പിളി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:-

എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന സമ്മാനം !
ഇന്നുമുതല്‍ എന്റെ കുഞ്ഞുവാവയ്ക്കായുളള കാത്തിരുപ്പ് !
എനിക്കും എന്റമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കണേ…
ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

ജനുവരിയിലായിരുന്നു അമ്പിളിദേവിയുടെയും നടന്‍ ആദിത്യന്‍ ജയന്റെയും വിവാഹം.

Read more about:
RELATED POSTS
EDITORS PICK