മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു

Sebastain April 19, 2019

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു, മകന്‍ 15 വയസുകാരന്‍ അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 42 വയസുകാരിയായ മഞ്ജുവിന്റെയും മകന്റെയും പരിക്ക് ഗുരുതരമല്ല.

Tags: ,
Read more about:
EDITORS PICK