മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ

Sebastain April 20, 2019

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: ,
Read more about:
EDITORS PICK